Sunday, June 13, 2010

മഴപ്പുസ്തകത്തിലെ അവസാന താള്‍

എന്നിലേയ്ക്കൊരു മഴത്തുള്ളിയായി വന്ന് ,
പെയ്തു നിറഞ്ഞ എന്റെ കൂട്ടുകാരന് ......
മഴവെള്ളത്തിലെ ഓളങ്ങള്‍ പോലെ
പേജുകള്‍ മറിഞ്ഞു തീരുമ്പോള്‍,
ഇഷ്ടപ്പെട്ടത് തോരാതെ പെയ്ത മഴയോ ...
അതോ... .?

--------------------------------------
14-ജനുവരി-2005

7 comments:

  1. കുറച്ചുമാത്രം എഴുതുന്നതെന്തു?
    വിരലും, വിചാരങ്ങളും കൂടെഉണ്ടല്ലോ!

    ReplyDelete
  2. evideyo marannu vacha diary alle ee varikal.thalukal marikkoo vegam aa vazhittarakal kouthukam unarthunnu.mikachthenu parayanavillenkilulm pratheeksha unarthunna varikal

    ReplyDelete
  3. അടുത്ത രചന ഉടനെ പുറത്ത്‌ വരട്ടെ ............ആശംസകള്‍

    ReplyDelete