Sunday, June 13, 2010

മഴപ്പുസ്തകത്തിലെ അവസാന താള്‍

എന്നിലേയ്ക്കൊരു മഴത്തുള്ളിയായി വന്ന് ,
പെയ്തു നിറഞ്ഞ എന്റെ കൂട്ടുകാരന് ......
മഴവെള്ളത്തിലെ ഓളങ്ങള്‍ പോലെ
പേജുകള്‍ മറിഞ്ഞു തീരുമ്പോള്‍,
ഇഷ്ടപ്പെട്ടത് തോരാതെ പെയ്ത മഴയോ ...
അതോ... .?

--------------------------------------
14-ജനുവരി-2005